കറുപ്പ് ബാക്ക്ഗ്രൗണ്ടില്‍ വെളുത്ത അക്ഷരങ്ങള്‍...
കോപ്പി പേസ്റ്റ് പറ്റുന്നില്ല...
എപ്പോഴും ഒരേ ഫോണ്ട്..
വിന്‍ഡോസ് കമാന്‍റ് പ്രോംപ്റ്റ് ഉപയോഗിക്കുന്ന മിക്കവാറും എല്ലാവരുടെയും വിചാരം ഇതാണ്.. എന്നാല്‍ നമുക്ക് വിന്‍ഡോസ് കമാന്‍റ് പ്രോംപ്റ്റ് കസ്റ്റമൈസ് ചെയ്യാം..
ഒന്ന്: CMD ഓപ്പണ്‍ ചെയ്യുക.. (ഇതിനായി WN + R കീ പ്രസ്സ് ചെയ്ത് cmd ടൈപ്പ് ചെയ്ത് Enter കീ പ്രസ്സ് ചെയ്യുക)
രണ്ട്: CMD ടൈടില്‍ ബാറില്‍ റൈറ്റ്ക്ലിക്ക് ചെയ്ത് പ്രോപര്‍ടീസ് സെലക്ട് ചെയ്യുക
ഇനി നിങ്ങള്‍ക്ക് ക്ലിപ്ബോര്‍ഡിലെ ഏതു ടെക്സ്സും പേസ്സുചെയ്യാന്‍ CMD വിന്‍ഡോയില്‍ Right Click ചെയ്താല്‍ മതി.. കോപിചെയ്യാന്‍ സെലക്ട് ചെയ്ത് Right Click ചെയ്യുക..
നാല്: ഫോണ്ടും ഫോണ്ട്സൈസും മാറ്റാന്‍ പ്രോപര്‍ടീസ് വിന്‍ഡോയിലെ Font ടാബ് സെലക്ട് ചെയ്യുക..
ആറ്: കളര്‍ മാറ്റുന്നതിന് പ്രോപര്‍ടീസ് വിന്‍ഡോയിലെ Colors ടാബ് സെലക്ട് ചെയ്യുക. ഇവിടെ നമുക്ക് സ്ക്രീന്‍, ബാക്ക്ഗ്രൗണ്ട് കളറുകള്‍ മാറ്റാം..
0 comments:
Post a Comment