പേരില്ലാത്ത ഫോള്‍ഡറും ഫയലും ...
വിന്‍ഡോസ് ഓപറേറ്റിംങ് സിസ്റ്റത്തില്‍ ഫോള്‍ഡറുകളും ഫയലുകളും ഉണ്ടാക്കാന്‍ എല്ലാവര്‍ക്കും അറിയാമല്ലോ.. പക്ഷേ പേരില്ലാത്ത ഫോള്‍ഡരോ ഫയലോ നിങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടോ?
ഇതൊന്നു പരീക്ഷിച്ച് നോക്കൂ..
ഒരു ഫയലോ ഫോള്‍ഡറോ ഉണ്ടാക്കുക എന്നിട്ട് ALTഉം F2ഉം ഒരുമിച്ച് പ്രസ്സ് ചെയ്യുക, ഇത് റീനെയിം ചെയ്യുന്നതിനുള്ള ഷോര്‍ട്ട്കട്ടാണ്.. നിലവിലുള്ള പേര് ഡിലീറ്റ് ചെയ്ത് ALT കീ പ്രസ്സ് ചെയ്തുകൊണ്ട് 0160 പ്രസ്സ് ചെയ്യുക.. എന്‍റര്‍ കീ പ്രസ്സ് ചെയ്യുക..
0 comments:
Post a Comment