വിന്‍ഡോസ് 10 അപ്ഗ്രേഡ് കിട്ടാത്തത് എന്തുകൊണ്ട്?


നിങ്ങള്‍ക്ക്  "Get Windows 10" ഐക്കൺ കിട്ടിയില്ലാ എങ്കില്‍, അതിന്‍റെ കാരണം ഇവയില്‍ ഏതെങ്കിലും ആയിരിക്കാം;
  • നിങ്ങളുടെ സിസ്റ്റം അപ്‍ഡേറ്റ് ചെയ്തിട്ടില്ല. വിൻഡോസ് 7 SP1 അല്ലെങ്കിൽ വിൻഡോസ് 8.1 അപ്ഡേറ്റ്  ഉപയോഗിച്ച് അപ്-റ്റു-‍ഡേറ്റ് ആക്കുക.
  • വിന്‍ഡോസ് അപ്ഡേറ്റില്‍ താഴെപറയുന്നവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം
    • For Windows 7 SP1: KB3035583, KB2952664
    • For Windows 8.1 Update: KB3035583, KB2976978
  • വിൻഡോസ് അപ്ഡേറ്റ് ഓഫ് ചെയ്തിരിക്കുന്നു, അല്ലെങ്കില്‍  "received updates automatically" എന്ന ഓപ്ഷന്‍ കോണ്‍ഫിഗര്‍ ചെയ്തിട്ടില്ല.
  • ആവശ്യമായ വിൻഡോസ് അപ്ഡേറ്റ്  അൺഇൻസ്റ്റാൾ ചെയ്യുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്തു.
  • നിങ്ങളുടെ സിസ്റ്റ ത്തില്‍ ഉള്ളത്  "genuine Windows" അല്ല.
  • നിങ്ങളുടെ സിസ്റ്റ ത്തില്‍ ഉള്ളത് ഈ റിസർവേഷൻ ഓഫറില്‍നിന്നും ഒഴിവാക്കിയിട്ടുള്ള വിന്‍ഡോസ് വേര്‍ഷനുകള്‍ ആയിരിക്കും. Windows 7 Enterprise, Windows 8/8.1 Enterprise, or Windows RT/RT 8.1 എന്നിവ റിസർവേഷൻ ഓഫറില്‍നിന്നും ഒഴിവാക്കിയിട്ടുള്ള വിന്‍ഡോസ് വേര്‍ഷനുകളാണ്.
  • നിങ്ങളുടെ സിസ്റ്റം ഒരു സ്കൂളിൽ അല്ലെങ്കിൽ ബിസിനസ് ശൃംഖലയുടെ ഭാഗമായി പരിപാലിക്കുന്നു.
Windows 10 supported upgrade paths

Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment