"windows is not genuine" - ഒരു പരിഹാരം


നിങ്ങളുടെ വിന്‍ഡോസ് ഒറിജിനല്‍ അല്ല എങ്കില്‍  ഇന്‍സ്റ്റാള്‍ ചെയ്തു കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോള്‍ "this copy of windows is not genuine" എന്ന ഒരു മെസ്സേജ് വന്നേക്കാം. ചിലപ്പോള്‍ ക്രാക്ക് ചെയ്ത വിന്‍ഡോസിലെ “Install updates automatically" എന്ന ഓപ്ഷന്‍ ഓണ്‍ ആയിരിക്കുകയും, വിന്‍ഡോസ് അപ്ഡേറ്റ് “KB971033″ നിങ്ങളുടെ സിസ്റ്റം ഒറിജിനല്‍ അല്ല എന്ന് കണ്ടു പിടിക്കുകയും ചെയ്തതായിരിക്കാം. 

ഈ മെസ്സേജ് വന്ന് കുറച്ച് ദിവസത്തിനുള്ളില്‍ നിങ്ങള്‍ വിന്‍ഡോസ് ഒറിജിനല്‍ ആക്കിയില്ല എങ്കില്‍ നിങ്ങള്‍ക്ക് വിന്‍ഡോസ് വീണ്ടും ഇന്‍സ്റ്റോള്‍ ചെയ്യേണ്ടി വരും. അത് നിലവില്‍ നിങ്ങളുടെ സിസ്റ്റത്തിലെ എല്ലാ സോഫ്റ്റ് വെയറുകളും വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്ത് കോണ്‍ഫിഗര്‍ ചെയ്യേണ്ട അവസ്ഥയില്‍ എത്തിക്കും. ഇതാ അതിനൊരു പരിഹാരം.

നിങ്ങളു‍ടെ സിസ്റ്റത്തില്‍ അ‍ഡ്മിനിസ്ട്രേറ്റര്‍ അല്ലെങ്കില്‍ തുല്യ പ്രിവിലേജ് ഉള്ള അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക. അതിനു ശേഷം cmd എടുത്ത് അതില്‍ SLMGR  -REARM എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്യുക. 
  • SLMGR എന്നത് വിന്‍ഡോസിന്‍റെ സോഫ്റ്റ് - വെയര്‍ ലൈസന്‍സിങ് മാനേജ്മെന്‍റ് ടൂള്‍ ആണ്.
  • REARM നമ്മുടെ ലൈസന്‍സ് സ്റ്റാറ്റസ് റീസെറ്റ് ചെയ്യും.


        ശ്രദ്ധിക്കുക രണ്ട് കമാന്‍റിനും ഇടയില്‍ ഒരു സ്പെയിസ് ഇടണം.

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ OK കൊടുത്ത് സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.

ചില 64ബിറ്റ് വേര്‍ഷനില്‍ ഈ കമ്മാന്‍റ് വര്‍ക്ക് ചെയ്യുന്നില്ല എങ്കില്‍;
SLMGR /REARM എന്ന് കൊടുക്കുക. (- നു പകരം /

റീസ്റ്റാര്‍ട്ട് ആയതിനു ശേഷം "this copy of windows is not genuine" എന്ന മെസ്സേജ് പോയിട്ടുണ്ടാകും.

നിങ്ങള്‍ക്ക് Error 0xc004d307 ഇങ്ങനെ ഒരു മെസ്സേജാണ് കിട്ടുന്നത് എങ്കില്‍ നിങ്ങള്‍ ഈ കമാന്‍റ് 3 പ്രാവശ്യം ചെയ്തു എന്നാണ്. അതായത് മുമ്പ് നിങ്ങളുപയോഗിച്ച ക്രാക്ക് സോഫ്റ്റ്-വെയര്‍ 3 പ്രാവശ്യം റണ്‍ചെയ്താലും മതി)   വിന്‍ഡോസ് 3 പ്രാവശ്യമേ ലൈസന്‍സ് സ്റ്റാറ്റസ് റീസെറ്റുചെയ്യാന്‍ സമ്മതിക്കൂ. 

3 പ്രാവശ്യം REARM കൊടുത്താല്‍ വിന്‍ഡോസിന്‍റെ രജിസ്ട്രിയില്‍ “SkipRearm” എന്ന ഒരു കീ വാല്യൂ 0 ആയി സെറ്റാകും ഈ വാല്യൂ 1 ആക്കിയാല്‍ ഈ പ്രശ്നം പരിഹരിക്കാം. “SkipRearm” കാണുന്നത് വിന്‍ഡോസ് രജിസ്ട്രിയില്‍
HKEY_LOCAL_MACHINE/SOFTWARE/Microsoft/Windows NT/ CurrentVersion/SoftwareProtectionPlatform എന്ന ഇടത്താണ്. 

ഇത് മാറ്റുന്നതിന്‍ താഴെ പറയുന്നതുപോലെ ചെയ്യുക

Press “Windows + R” you will see Run dialog. Or Go to Start, click Run.
Type “Regedit”. Click Ok. You will see Registry editor window.
Click on Arrow mark which is left to “HKEY_LOCAL_MACHINE”.
Click on arrow mark which is left to “SOFTWARE”.
Click on arrow mark which is left to “Microsoft”.
Click on arrow mark which is left to “Windows NT”.
Click on arrow mark which is left to “CurrentVersion”.
Now click on the word “SoftwareProtectionPlatform” not on arrow mark.
Right click on “SkipRearm” in the right window.
Click on “Modify”. Change “Value Data” to “1”.

ചിത്രം നോക്കുക



സിസ്റ്റം റീസ്റ്റാര്‍ട്ട് ചെയ്യുക.
അതിനു ശേഷം cmd എടുത്ത് അതില്‍ SLMGR  -REARM എന്ന് ടൈപ്പ് ചെയ്ത് എന്‍റര്‍ ചെയ്യുക.

ഇപ്പോള്‍ നിങ്ങളുടെ സിസ്റ്റം പഴയതുപോലെ ആകും. തുടര്‍ന്നും ഇങ്ങനെ സംഭവിക്കാതിരിക്കുന്നതിന് വിന്‍ഡോസ് അപഡേറ്റ് ഓഫ് ചെയ്യുക.
Share on Google Plus

About bles

IT Trainer | MCSE | CCNA | RHCE | +91 984 679 1609. LinkedIn | Google
    Blogger Comment
    Facebook Comment