നിലവിലുള്ള കോണ്ടാക്ടുകളും ഗ്രൂപ്പുകളും നഷ്ടപ്പെടാതെ നിങ്ങളുടെ വാട്സ്ആപ്പ് നമ്പര്‍ മാറ്റാം.. ഇതു പലര്‍ക്കും അറിയാവുന്ന കാര്യമായിരിക്കും.. എങ്കിലും അറിയാത്തവര്‍ക്കായി പങ്കുവെക്കുന്നു..
സ്ക്രീന്‍ ഷോട്ടു നോക്കുക..
ഒന്ന് : വാട്ട്സ്ആപ്പിന്‍റെ സെറ്റിംങ്സ് എടുക്കുക.
രണ്ട് : സെറ്റിംങ്സ് മെനുവിലെ അക്കൗണ്ട് സെലക്ട് ചെയ്യുക.
മൂന്ന് : ചെയിഞ്ച് നമ്പര്‍ കൊടുക്കുക.
നാല് : നെക്സ്റ്റ് കൊടുക്കുക. പുതിയ നമ്പറിലേക്കായിരിക്കും കണ്‍ഫോര്‍മേഷന്‍ മെസ്സേജ് വരിക. അതിനായ് പുതിയ നമ്പര്‍ വര്‍ക്കിംങ് ആണെന്ന് ഉറപ്പുവരുത്തുക.
അഞ്ച് : പഴയ നമ്പറും മാറ്റാന്‍ ഉദ്ധേശിക്കുന്ന പുതിയ നമ്പറും കൊടുക്കുക.
******************************************************
0 comments:
Post a Comment