വാട്ട്സ്ആപ്പ് പുതിയ ആന്‍ഡ്രോയ്ഡ് പതിപ്പ് ഇറക്കി (2.12.44).
ഡിസൈനിലും ലുക്കിലും വന്‍ മാറ്റമാണ് പുതിയ ആപ്ലികേഷന്‍ വരുത്തിയിരിക്കുന്നത്. നേരത്തെ പോലെ തന്നെ ആപ്ലികേഷന്‍റെ മുകള്‍വശം കോള്‍, ചാറ്റ്, കോണ്‍ടാക്റ്റ് എന്നിവ ഒന്നിപ്പിച്ചിരിക്കുന്നു. ഇത് ഫേസ്ബുക്ക് പേജ് പോലെ ഇത്തിരി സൈസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
അറ്റാച്ച്മെന്‍റ് ചെയ്യാവുന്നതിനായുള്ള സൂചകങ്ങള്‍ വലുതായിക്കിയിട്ടുണ്ട് ഒപ്പം കളര്‍ഫുള്ളും. ചാറ്റിങ്ങ് ടൈപ്പ് ചെയ്യാനുള്ള സ്പൈസിനും മാറ്റങ്ങളുണ്ട്.
നിലവില്‍ ഈ പതിപ്പ് ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ ലഭിക്കാന്‍ തുടങ്ങിയിട്ടില്ല. എന്നാല്‍ എപികെ ഫയലായി വാട്ട്സ്ആപ്പ് സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പുതിയ പതിപ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഡൗണ്‍ലോഡു ചെയ്തതിന് ശേഷം WhatsApp.apk ഇന്‍സ്റ്റോള്‍ ചെയ്യുക.
സ്ക്രീന്‍ഷോട്ട് നോക്കുക
***************************************************
Blogger Comment
Facebook Comment