ചുരുക്കം ചില കോംബോ പ്ലാനുകള്‍ എടുത്തവര്‍ക്കും ഇന്‍കമിങ് കോളുകള്‍ മാത്രമുള്ള പ്ലാനുകള്‍ എടുത്തവര്‍ക്കും മാത്രമേ രാത്രി വിളി സൌജന്യം ലഭിക്കാതിരിക്കൂ എന്ന് ബി.എസ്.എന്‍.എല്‍. അറിയിച്ചൂ.
ഇപ്പോള്‍ ഈ ഓഫര്‍ ലഭിക്കാത്തവര്‍ എക്സ്ചേഞ്ച് വഴിയോ, കസ്റ്റമര്‍ കെയര്‍ വഴിയോ പ്ലാന്‍ മാറ്റിയാല്‍ അവര്‍ക്കും രാത്രി വിളി സൌജന്യം ലഭിക്കും.
ഉപയോക്താക്കളുടെ ഫോണില്‍ ഈ ഓഫര്‍ ലഭ്യമാണോ എന്നറിയുന്നതിന് എസ്. എസ്. എ. യുടെ പരിധിയില്‍ ഐ.വി.ആര്‍.എസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി 1800 425 1176 എന്ന ടോള്‍ ഫ്രീ നമ്പറിലേക്ക് വിളിക്കുക.
Blogger Comment
Facebook Comment